തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കപ്പ കൃഷിയുടെ വിളവെടുപ്പ് നടന്നു. കേരള കാർഷിക സർവകലാശാല , വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ ഡോ . ജിജു. പി. അലക്സ്,
കെ വി കെ ശാസ്തജ്ഞർ എന്നിവർ സന്നിഹിതരായിരുന്നു.