തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കപ്പ കൃഷിയുടെ വിളവെടുപ്പ് നടന്നു. കേരള കാർഷിക സർവകലാശാല , വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ ഡോ . ജിജു. പി. അലക്സ്,
കെ വി കെ ശാസ്തജ്ഞർ എന്നിവർ സന്നിഹിതരായിരുന്നു.
തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കപ്പ കൃഷിയുടെ വിളവെടുപ്പ്
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019