തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെയും NAHEP -CAAST പ്രോജെക്ടിന്റെയും ആഭിമുഖ്യത്തിൽ 2021 ജനുവരി 12 ദേശീയ യുവ ജന ദിനം ആചരിച്ചു. ശ്രീ. അരുൺ മഹേഷ് ബാബു, IAS, ഡിസ്ട്രിക്ട് കളക്ടർ (റൂറൽ), അഹമ്മദാബാദ് , ഗുജറാത്ത് മുഖ്യ പ്രഭാഷണം നടത്തി.