• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

കൃഷി വിജ്ഞാന കേന്ദ്രം തൃശ്ശൂർ -സ്വച്‌ഛ്താ പാഖ്‌വാഡ - 2020 ഡിസംബർ 16 മുതൽ 31 വരെ

Tue, 22/12/2020 - 10:52am -- KVK Thrissur

2020 സ്വച്‌ഛ്താ പാഖ്‌വാഡ ഡിസംബർ 16 മുതൽ 31 വരെ നടത്തുന്നതിന്റെ ഭാഗമായി ഓരോ ദിവസവും ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ ക്‌ളാസ്സുകളും സംഘടിപ്പിച്ചു. തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  ദേശീയ കർഷക ദിനം -കിസാൻ ദിവസ് 2020  ആചരിച്ചു.  ജൈവ മാലിന്യ സംസ്കരണത്തെക്കുറിച്ചു കർഷക സെമിനാറും ബോധവത്കരണ പരിപാടിയും ഇതി തിനോടനുബന്ധിച്ചു  സംഘടിപ്പിച്ചു.  കേരള കാർഷിക സർവ്വകലാശാല  കൃഷി ശാസ്ത്രജ്ഞ  ഡോ . കെ. ഇ  ഉഷ, പ്രൊഫസ്സർ (അഗ്രോണമി ) ക്‌ളാസ്സുകൾ നയിച്ചു.