Krishi Vigyan Kendra Thrissur declared as Green Office with A grade in the Haritha Audit. Nodal officer Smt. Arathy Balakishnan, Assistant Professor, KVK Thrissur received certificate in a function organised at Madakkathara Grama Panchayath office on 26.01.2021
തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2021 ജനുവരി 27, 28 , 29, 30 തീയതികളിൽ "മൃഗ സംരക്ഷണ മേഖലയിലെ ആധുനിക പ്രവണതകൾ - കർഷകർക്കൊരു കൈതാങ്ങ്" - ഫേസ് ബുക്ക് ലൈവ് വെബിനാർ സംഘടിപ്പിക്കുന്നു.
തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതി പ്രകാരം തിരുവില്വാമല പഞ്ചായത്തിലെ പാറക്കടവ് പാടശേഖരത്തിലെ കർഷകരുടെ കൂട്ടായ്മയിൽ നൂറുശതമാനം ജൈവകൃഷി രീതീയിൽ വിളയിച്ച 35 ശതമാനം തവിടു കളയാത്ത "തിരുവില്വാദ്രി മട്ട അരി" വിപണിയിലെത്തിച്ചു.