ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ 2020 ജൂലായ് മാസത്തിൽ നടത്തിയ ഫീൽഡ് തല സന്ദർശനങ്ങളും ഓൺലൈൻ പരിശീലന പരിപാടികളും വിജ്ഞാന വ്യാപന പ്രവർത്തനങ്ങളും

Wed, 19/08/2020 - 1:48am -- KVK Thrissur

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ മുൻനിര പ്രദർശനത്തിന്റെ ഭാഗമായും കൃഷിയിട പരീക്ഷണനത്തിന്റെ ഭാഗമായും പരമ്പരാഗത കൃഷി വികാസ് യോജനയുടെ ഭാഗമായും ജൂലായ് മാസത്തിൽ തിരുവില്വാമല പഴയന്നൂർ കോടശ്ശേരി, താണിക്കുടം കുറ്റിക്കാട്, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ ഫീൽഡ് തല സന്ദർശനം നടത്തുകയും കർഷകർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ഇന്പുട്സ് വിതരണം ചെയ്യുകയും ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി  ഡോ . സുമൻ കെ.ടി അസ്സോസിയേറ്റ് പ്രൊഫസർ, ഡോ . അനി എസ് . ദാസ് , അസിസ്റ്റന്റ് പ്രൊഫസര്മാരായ ഡോ. ദീപ ജെയിംസ്, ശ്രീമതി. ഷമീന എസ്, ശ്രീമതി. ആരതി ബാലകൃഷ്ണൻ ശ്രീ. അഖിൽ ടി. തോമസ് തുടങ്ങിയവർ പങ്കെടുക്കുകയും കർഷകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഓൺലൈൻ പരിശീലന പരിപാടികളും സംഘ ടിപ്പിച്ചു.

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019