• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം - 2021 ജൂലായ് 27 ചൊവ്വാഴ്ച്ച കൂൺ : അധിക വരുമാനം മൂല്യവർദ്ധനവിലൂടെ എന്ന വിഷയത്തിൽ രാവിലെ 10.30 മുതൽ 12.30 വരെ ക്‌ളാസ് ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ക്‌ളാസ്സ്‌

Mon, 26/07/2021 - 5:49pm -- KVK Thrissur
Printer-friendly versionPDF version
Announcement Issued by
Krishi Vigyan Kendra, Thrissur
Date of Notification
Monday, July 26, 2021
Content

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2021 ജൂലായ് 27 ചൊവ്വാഴ്ച്ച കൂൺ : അധിക വരുമാനം മൂല്യവർദ്ധനവിലൂടെ എന്ന വിഷയത്തിൽ രാവിലെ 10.30 മുതൽ 12.30 വരെ ക്‌ളാസ് ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ക്‌ളാസ്സ്‌ സംഘടിപ്പിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുവാൻ താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക . http://meet.google.com/enm-jaoe-nev

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019