Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ഐ.സി.എ. ആർ - തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം - വെബിനാർ 2021 ജൂൺ 23,24,25 തീയ്യതികളിൽ

Tue, 22/06/2021 - 10:48pm -- KVK Thrissur
Announcement Issued by
Krishi Vigyan Kendra, Thrissur
Date of Notification
ചൊവ്വ, June 22, 2021
Content

ഐ.സി.എ. ആർ - തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം - വെബിനാർ 2021 ജൂൺ 23,24,25 തീയ്യതികളിൽ

ഐ.സി.എ. ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഇഞ്ചി -മഞ്ഞൾ കൃഷി പ്രാധാന്യം, ശാസ്ത്രീയ പരിപാലന മുറകൾ, വിപണന സാദ്ധ്യതകൾ 2021 ജൂൺ 23, 24 , 25 തീയ്യതികളിൽ രാവിലെ 10.30 മുതൽ ഗൂഗിൾ മീറ്റ് App വഴി വെബിനാർ സംഘടിപ്പിക്കുന്നു. താഴെ പറയുന്ന google meet ലിങ്ക് വഴി പരിപാടിയിൽ പങ്കെടുക്കാം.

meet.google.com/zue-ughk-oub

Documents

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019