തൃശ്ശൂർ - കൃഷി വിജ്ഞാന കേന്ദ്രം - "സംയോജിത സസ്യ പോഷക മണ്ണ് പരിപാലന സർട്ടിഫിക്കറ്റ്കോഴ്‌സ് " വളം ഡിപ്പോകളുടെ ലൈസൻസ് പുതുക്കുന്നതിനും പുതിയ ഡിപ്പോകൾ തുറക്കുന്നതിനും കേന്ദ്ര സർക്കാർ നിബന്ധമാക്കിയ "സംയോജിത സസ്യ പോഷക മണ്ണ് പരിപാലന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ" തൃശ്ശൂർ ജില്ലയിലെ പരിശീലനാർത്ഥികൾക്കുള്ള പ്രാക്ടിക്കൽ ക്ലാസുകൾ തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.




