Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം - നാളികേര വികസന ബോർഡ് - "തെങ്ങിലെ ശാസ്ത്രീയ വിള പരിപാലനവും മൂല്യ വർദ്ധന സാദ്ധ്യതകളും" എന്ന വിഷയത്തിൽ കർഷകർക്കായുള്ള റീജിയണൽ വെബിനാർ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 08.01.2021 നു സംഘടിപ്പിച്ചു.

Fri, 08/01/2021 - 3:40pm -- KVK Thrissur

കേര കർഷർക്ക്  കൈത്താങ്ങായി  കെ.വി.കെ യുടെ നാളികേര വെബിനാർ 

 തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളികേര വികസന ബോർഡിന്റെ  ധനസഹായത്തോടെ "തെങ്ങിലെ  ശാസ്ത്രീയ വിള പരിപാലനവും മൂല്യ വർദ്ധന സാദ്ധ്യതകളും" എന്ന വിഷയത്തിൽ  കർഷകർക്കായുള്ള റീജിയണൽ വെബിനാർ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 08.01.2021 നു സംഘടിപ്പിച്ചു. കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ . ജിജു .പി. അലക്സ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡോ .പി.മുരളീധരൻ ,പ്രിൻസിപ്പൽ   സയന്റിസ്റ്റ് , കേന്ദ്ര തോട്ട  വിള ഗവേഷണ കേന്ദ്രം, ഡോ. കെ .പി .സുധീർ ,പ്രൊഫസർ, കേരള കാർഷിക സർവകലാശാല എന്നിവർ ക്‌ളാസ്സുകൾ നയിച്ചു. നാളികേര  വികസന ബോർഡ്  പബ്ലിസിറ്റി ഓഫീസർ ശ്രീമതി. മിനി ജോൺതൃശൂർ പ്രിൻസിപ്പൽ അഗ്രികച്ചറൽ ഓഫീസർ ശ്രീമതി. മിനി കെ.എസ് എന്നിവർ കർഷകരെ അഭിസംബോധന  ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം കർഷകർ പങ്കെടുത്തു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019