പി എം കിസാൻ സമ്മാൻ നിധി പദ്ധതി ആനുകൂല്യ വിതരണത്തോടനുബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി കർഷകരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള 2020 ഡിസംബർ 25 നു ഉച്ചക്ക് 12 മണി മുതൽ നടത്തിയ തത്സമയ പരിപാടിയിൽ തൃശ്ശൂർ, കൃഷി വിജ്ഞാന കേന്ദ്രത്തിലെ സ്റ്റാഫ് അംഗങ്ങളും, കർഷകരും പങ്കെടുത്തു.
