• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ഗ്രീൻ കാർപെറ്റ് - കുടുംബശ്രീ വനിതകൾക്കായുള്ള 14 ദിവസത്തെ പരിശീലന പരിപാടി

Tue, 22/12/2020 - 11:19am -- KVK Thrissur

ഗ്രീൻ കാർപെറ്റ് - കുടുംബശ്രീ വനിതകൾക്കായുള്ള 14 ദിവസത്തെ പരിശീലന പരിപാടിയുടെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തി വെച്ച് നടത്തുകയുണ്ടായി. കുടുംബശ്രീ  ജില്ലാ മിഷൻ കോർഡിനേറ്റർ   ശ്രീ.കെ.വി  ജ്യോതിഷ് കുമാർ അധ്യക്ഷത വഹിച്ചു . കേരള കാർഷിക സർവ്വകലാശാല  വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ ഡോ . ജിജു പി അലക്സ്  പരിശീലനാർത്ഥികൾക്കുള്ള സെർട്ടി ട്ടിഫിക്കറ്റുകളും ടൂൾ കിറ്റുകളും വിതരണം ചെയ്തു.  ശ്രീമതി. ഷമീന എസ്  അസിസ്റ്റന്റ് പ്രൊഫസ്സർ, കൃഷി വിജ്ഞാനം കേന്ദ്രം  സ്വാഗതം പറയുകയും ഡോ . ജ്യോതി എം .വി  ഡെപ്യൂട്ടി ഡയറക്ടർ, ആത്മ ആശംസ അർപ്പിക്കുകയും , ശ്രീമതി. ദീപ കെ. എൻ , ഡി.പി.എം , കുടുംബശ്രീ  നന്ദി പറയുകയും ചെയ്തു.