കൃഷി വിജ്ഞാന കേന്ദ്രം തൃശ്ശൂർ -സ്വച്ഛ്താ പാഖ്വാഡ - 2020 ഡിസംബർ 16 മുതൽ 31 വരെ
2020 സ്വച്ഛ്താ പാഖ്വാഡ ഡിസംബർ 16 മുതൽ 31 വരെ നടത്തുന്നതിന്റെ ഭാഗമായി തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ജീവനക്കാർ സ്വച്ഛ്ത പ്രതിഞ്ജ എടുക്കുകയുണ്ടായി. ബാനർ സ്ഥാപിക്കുകയും ചെയ്തു.