Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ബോർഡ് ഓഫ് സ്റ്റഡീസ്

അക്കാദമിക് കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിനായി ഓരോ ഫാക്കൽറ്റിക്കും അതിന്റേതായൊരു ബോർഡ് ഓഫ് സ്റ്റഡീസ് (പഠന സമിതി) നിലവിലുണ്ട് ഉണ്ട്. മൂന്ന് വർഷത്തിലൊരിക്കൽ ബോർഡ് ഓഫ് സ്റ്റഡീസ്  (പഠന സമിതി) പുനസംഘടിപ്പിക്കേണ്ടതാണ്.

സമിതി അംഗങ്ങൾ

  • ഫാക്കൽറ്റി ഡീൻ (ചെയർമാൻ)
  • ഫാക്കൽറ്റിക്ക് കീഴിലുള്ള വകുപ്പ് മേധാവികൾ
  • വിഷയങ്ങളിൽ വിദഗ്‌ദ്ധരായ രണ്ട് അംഗങ്ങൾ
  • ഫാക്കൽറ്റിയിലെ അധ്യാപകരിൽ നിന്ന് നിർവ്വാഹക സമിതി നിയോഗിച്ച രണ്ട് അംഗങ്ങൾ. 

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019