

Announcement Issued by | Krishi Vigyan Kendra, Thrissur |
---|---|
Date of Notification | വെള്ളി, January 15, 2021 |
Content | തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതി പ്രകാരം തിരുവില്വാമല പഞ്ചായത്തിലെ പാറക്കടവ് പാടശേഖരത്തിലെ കർഷകരുടെ കൂട്ടായ്മയിൽ നൂറുശതമാനം ജൈവകൃഷി രീതീയിൽ വിളയിച്ച 35 ശതമാനം തവിടു കളയാത്ത "തിരുവില്വാദ്രി മട്ട അരി" വിപണിയിലെത്തിച്ചു. |