ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

അഗ്രിപ്രൂണർഷിപ്പ് പരിശീലന പരിപാടി

Wed, 01/12/2021 - 3:57pm -- coavellayani.kau.in
Announcement Issued by
College of Agriculture, Vellayani
Notification Reference No
TSS/02
Date of Notification
Wednesday, December 1, 2021
Content

വെള്ളായണി കാ൪ഷിക കോളേജ്, ട്രെയിനിംഗ് സ൪വ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ  താഴെ പറയുന്ന വിഷയങ്ങളിൽ ദ്വിദിന പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു.

ക്രമ നമ്പ൪

വിഷയം

തീയതി

1

കേക്ക്, വൈൻ നിർമ്മാണം

ഡിസംബർ 15 -16, 2021

2

ബഡ്ഡിങ് ആന്റ് ഗ്രാഫ്റ്റിംഗ്, ടെറേറിയം നിർമ്മാണം

ഡിസംബർ 28 -29, 2021

3

പഴം -പച്ചക്കറി സംസ്ക്കരണം

ജനുവരി 4– 5, 2022

4

പൂന്തോട്ട നി൪മ്മാണം, സൂക്ഷ്മ ജലസേചനം

ഫെബ്രുവരി 6-7, 2022

 പരിശീലന ഫീസ് 500 രൂപ. പരിശീലന സമയം - 10 AM - 4 PM.. ചായയും ഉച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. പരിശീലനം വിജയകരമായി പൂ൪ത്തിയാക്കുന്നവ൪ക്ക് സ൪ട്ടിഫിക്കറ്റ് നല്കുന്നതാണ്.

പങ്കെടുക്കുവാൻ താൽപര്യമുള്ളവ൪ പേര്, മൊബൈൽ നമ്പർ, പരിശീലന വിഷയം എന്നിവ 8848420984 എന്ന നമ്പരിലേക്ക് വാട്ട്സ്ആപ്പ് സന്ദേശമായോ tssvellayni@kau.in എന്ന ഇമെയിലിലേക്ക് കത്ത് അയയ്ക്കുകയോ, നേരിട്ട് കാർഷിക കോളേജ്, വെള്ളായണിയിലെ സോഷ്യൽ സയൻസ്/ കാർഷിക വിജ്ഞാന വ്യാപന വിഭാഗം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ട്രെയിനിംഗ് സ൪വ്വീസ് സ്കീമിന്റെ ഓഫീസിൽ എത്തി പേര് രജിസ്‌ട്രർ ചെയ്യുകയോ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക – 8848420984 / 9495118208

Documents

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019